തിരുവനന്തപുരം: പാൽക്കുളങ്ങര പുത്തൻറോഡ് മനയ്ക്കൽ ലെയ്‌ൻ 'സുരാജി'ൽ പരേതനായ കെ. രാജപ്പന്റെ ഭാര്യ എസ്. വസുന്ധരാദേവി (74, റിട്ട. ടീച്ചർ, വള്ളക്കടവ് എൽ.പി.എസ്) നിര്യാതയായി. മക്കൾ: എം.ആർ. സുരേഷ് രാജ് (ഡി.ടി.പി മാനേജർ, കേരളകൗമുദി), എം.ആർ. സുനിൽരാജ് (പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, സി.ബി.ഐ കോടതി, അഹമ്മദാബാദ് ), എം.ആർ. സുധീഷ് രാജ് (ജനറൽ മാനേജർ, എം.കെ. മോട്ടോർസ്, കോട്ടയം). മരുമക്കൾ: എസ്. സാവിത്രികുമാരി (സി.എ, ഗവ. കണ്ണാശുപത്രി), എൽ. സരസ്വതി (ഇൻചാർജ്, ഇ.പി.ജി.പി ഒാഫീസ്, ഐ.ഐ.എം, അഹമ്മദാബാദ്), പി.പി. സിന്ധു (ബിസിനസ് പാർട്ട്‌ണർ, റിലയൻസ് ജനറൽ ഇൻഷ്വറൻസ്, കൊച്ചി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |