SignIn
Kerala Kaumudi Online
Friday, 29 May 2026 8.52 PM IST

കർണം മല്ലേശ്വരിയായി രാകുൽ പ്രീത് സിംഗ്

rahul-preeth-singh

ഒളിമ്പിക് മെഡൽ നേടിയ പ്രഥമ ഇന്ത്യൻ വനിതയായ വെയ്‌റ്റ് ലിഫ്‌റ്റർ കർണം മല്ലേശ്വരിയുടെ ജീവിത കഥ സിനിമയാകുന്നു. തമിഴ് , തെലുങ്ക് , ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ഈ ചിത്രത്തിൽ രാകുൽ പ്രീത് സിംഗാണ് കർണം മല്ലേശ്വരിയുടെ വേഷം അവതരിപ്പിക്കുന്നത്.എം.വി.എം സത്യനാരായണയും കോനാ വെങ്കിട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജനാ റെഡ്ഡിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAHUL PREETH SINGH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY