SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

കൊവിഡ്ക്കാലം കഴിഞ്ഞാലും ട്രെയിനിൽ പുതപ്പ് കിട്ടില്ല

Increase Font Size Decrease Font Size Print Page

blanket-

ന്യൂഡൽഹി: എ.സി.കോച്ചുകളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിറുത്തലാക്കിയ പുതപ്പ് ,ബെഡ്ഷീറ്റുകള്‍ എന്നിവയൊന്നും കൊവിഡ് അവസാനിച്ചാലും പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ. അവശ്യ വസ്തുക്കൾ യാത്രക്കാർ സ്വന്തമായി കൈയിൽ കരുതി യാത്രചെയ്യേണ്ടിവരുമെന്നും റെയിൽവേ അറിയിച്ചു. ഇ-കാറ്ററിംഗ് സംവിധാനവും ഉണ്ടാവില്ല.

TAGS: NEWS 360, NATIONAL, NATIONAL NEWS, BLANKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY