SignIn
Kerala Kaumudi Online
Friday, 02 October 2026 8.29 PM IST

ശാസ്ത്രിക്ക് പകരക്കാരൻ ആവാനില്ലെന്ന് ദ്രാവിഡ്

dravid

ന്യൂഡൽഹി: ട്വന്റി -20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയുടെ പകരക്കാരനായി രാഹുൽ ദ്രാവിഡ് എത്താനിടയില്ല. 2016, 2017 വർഷങ്ങളിലും ബി.സി.സി.ഐ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാൽ അന്ന് ദ്രാവിഡ് ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണയും ദ്രാവിഡ് ഈ തീരുമാനത്തിൽ നിലകൊണ്ടുവെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DRAVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360