SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

എൻ.ഐ.ടി രജിസ്ട്രാർ കെ.പങ്കജാക്ഷൻ വിരമിച്ചു

Increase Font Size Decrease Font Size Print Page

pankajashan

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി രജിസ്ട്രാർ ലെഫ്. കേണൽ (റിട്ട.) കെ.പങ്കജാക്ഷൻ വിരമിച്ചു. അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിക്കൽ. എൻ.ഐ.ടി രജിസ്ട്രാർ പദവിയിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ വ്യക്തിയാണ്. കോഴിക്കോട് എൻ.ഐ.ടിയെ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ 50ൽ നിന്ന് 25 ലെത്തിച്ചത് ഇദ്ദേഹമാണ്. കണ്ണൂർ മാതമംഗലം സ്വദേശിയായ പങ്കജാക്ഷൻ സൈന്യത്തിൽ നിന്ന് വോളന്ററി റിട്ടയർമെന്റ് വാങ്ങിയാണ് എൻ.ഐ.ടിയിൽ എത്തിയത്.

TAGS: K PANKAJAKSHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY