SignIn
Kerala Kaumudi Online
Wednesday, 04 November 2026 11.31 AM IST

സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട്,​ കേസെടുക്കാൻ ആവശ്യപ്പെട്ട് ഡിജിപി അനിൽകാന്ത്

jj

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ടെന്ന് വ്യക്തമാക്കി ഡി.ജി.പി അനില്‍ കാന്ത്. തലസ്ഥാനത്ത് നടന്ന . ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡി.ജി.പി ഇക്കാര്യം വെളിപ്പെടുത്തിയത്. .

ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്നും ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുക്കണമെന്നും ഡി.ജി.പി യോഗത്തിൽ ആവശ്യപ്പെട്ടു. വർഗീയ സംഘർഷങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാൻ ശ്രദ്ധിക്കണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടത്തുന്നുണ്ടെന്നും അത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഡി.ജി.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DGP, POLICE, KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA