തൃശൂർ: മണ്ണുത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂർ മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ് ജോഷിയെയാണ് (15) കാണാതായത്. മണ്ണുത്തി ഡോൺ ബോസ്‌കോ സ്‌കൂളിലെ വിദ്യാർത്ഥിയായ ജോയൽ സ്‌കൂൾ യൂണിഫോമിലാണ് വീട്ടിൽനിന്നിറങ്ങിയത്. പിന്നാലെ കുട്ടി യൂണിഫോം ഉപേക്ഷിച്ച് മറ്റൊരു വേഷത്തിൽ പോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബസ്റ്റാന്റുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
A student, Joel George Joshy, from Mukkattukara, Thrissur, has gone missing from Mannuthy. The Don Bosco School student was last seen wearing his school uniform. CCTV footage shows him later changing into different clothes. Police have intensified the search around bus stands and railway stations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |