SignIn
Kerala Kaumudi Online
Tuesday, 05 July 2022 9.48 PM IST

ഗുജറാത്തിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി

modi

ഗാന്ധിനഗർ : 200 കിടക്കകളോടുകൂടിയ മതുശ്രീ കെ.ഡി.പി മൾട്ടി സ്‌പെഷ്യാലി​റ്റി ആശുപത്രി, 175 കോടി രൂപ ചെലവിൽ നിർമ്മിച്ച നാനോ യൂറിയ (ലിക്വിഡ്) പ്ലാന്റ് എന്നീ വികസന പദ്ധതികൾ ഗുജറാത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദിനംപ്രതി 500 മില്ലിലിറ്ററിന്റെ 1.5 ലക്ഷം ബോട്ടിൽ നാനോ യൂറിയ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്.

തുടർന്ന് പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം വൈകിട്ട് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ സഹകരണ സ്ഥാപനങ്ങളുടെ സെമിനാറിലും പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി ഇന്നലെ ഗുജറാത്തിലെത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.