തിരുവനന്തപുരം:രാവിലെ 7ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ശബരി എക്സ്പ്രസ് ആഗസ്റ്റ് 3വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ മൂന്നേകാൽ മണിക്കൂർ വൈകി രാവിലെ 10.15നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |