SignIn
Kerala Kaumudi Online
Saturday, 12 September 2026 5.08 PM IST

പാകിസ്ഥാനിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് മെഡിസിൻ പരിശീലിക്കാം : എൻ.എം.സി

pak-minorities

ന്യൂഡൽഹി : പാകിസ്ഥാനിലെ പീ‌ഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് മെ‌ഡിസിൻ പരിശീലിക്കാൻ അവസരം നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ. 2014 ‌ഡിസംബർ 31ന് മുമ്പ് രാജ്യത്ത് തിരിച്ചെത്തി ഇന്ത്യൻ പൗരത്വം സ്വീകരിച്ചവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ചുരുക്കപ്പട്ടികയിൽ വരുന്നവർക്ക് പരീക്ഷകൾ എഴുതാനുള്ള അവസരം ലഭിക്കും. ഇതിനായി എൻ.എം.സി ജൂണിൽ ഒരു വിദഗ്ദ്ധസംഘം രൂപീകരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360