SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.31 PM IST

സമഗ്ര ശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു

Increase Font Size Decrease Font Size Print Page
career

സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ,ജില്ലാ പ്രോജക്ട് ഓഫീസുകളിലും ,ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും , ഒഴിവുള്ള തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു .
ഒഴിവുകൾ ചുവടെ സൂചിപ്പിക്കുന്നു

1- സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ
2- ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ
3 - ജില്ലാ പ്രോഗ്രാം ഓഫീസർ
4- ബ്ലോക്ക് പ്രോജക്ട് കോ-കോർഡിനേറ്റർ
5- ബി ആർ സി ട്രെയിനർ (ബ്ലോക്ക് തലം)
ഓരോ തസ്തികയിലേക്കും അപേക്ഷ അയക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ ലഭ്യമാണ് . (www. ssakerala.in ,samagrashikshakeralanews.in )

TAGS: CAREER, CAREER, INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY