SignIn
Kerala Kaumudi Online
Sunday, 13 September 2026 5.55 PM IST

ലഹരി മരുന്നുമായി അറസ്റ്റിൽ

kj

വർക്കല: കോടതി റോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ലഹരി മരുന്നുകളുമായി യുവാക്കളെ പിടികൂടി .കഴിഞ്ഞ ദിവസം രാത്രി വർക്കല കോടതിയുടെ സമീപത്ത് ബൈക്കിലെത്തിയ വെട്ടൂർ വെന്നികോട് അഖിൽ നിവാസിൽ അഖിൽ ( 22 ), ഇടവ ലക്ഷംവീട് കോളനിയിൽ അരുൺ (25) എന്നിവരിൽ നിന്നാണ്‌ മയക്ക് മരുന്ന് പിടികൂടിയത്. നൈട്രോസെപാൻ ഗുളികകളാണ് പിടിച്ചെടുത്തത്. പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY