കുളത്തൂർമൂഴി : പൂവത്തുങ്കൽ പരേതനായ ജോസഫ് അന്നമ്മയുടെ മകൻ മാത്യു പി ജെ (മാത്തുകൂട്ടി 74) നിര്യാതനായി . സംസ്കാരം ഇന്ന് 11ന് ചക്കാലക്കുന്ന് സെന്റ് ജോസഫ് ദോവാലയത്തിൽ. ഭാര്യ :മറിയാമ്മ ,പാറയിൽ കുടുംബാംഗം (വെങ്കോട്ട). മക്കൾ : റീന, ഷിനാ,ഷിനോ. മരുമക്കൾ : പരേതനായ കെ.ഐ.ജോർജ്, കല്ലുപുരയ്ക്കൽ തൊടുപുഴ, കുഞ്ഞുമോൻ, ആറായ്ക്കൽ ചാത്തൻതറ..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |