SignIn
Kerala Kaumudi Online
Sunday, 08 November 2026 3.15 AM IST

ബെ​സ്റ്റി​നേ​ഷ​ൻ​ ​ഹോ​ളി​ഡേ​യ്സ്:​ ​യാോ്​ത്ര​ക​ളു​ടെ​ ​ന​വ്യാ​നു​ഭ​വം

holidaya

വ​നി​താ​ ​സം​രം​ഭ​ക​ർ​ക്ക് ​ മാ​തൃ​ക​യാ​യി​ ​ജീ​ന​ ​ഫെ​ർ​ണാ​ണ്ട​സ്

യാ​ത്ര​യെ​ ​ഒ​രു​ ​തൊ​ഴി​ൽ​മേ​ഖ​ല​യാ​യി​ ​മാ​ത്ര​മ​ല്ല,​ ​മ​നു​ഷ്യ​രെ​യും​ ​സം​സ്കാ​ര​ങ്ങ​ളെ​യും​ ​അ​ടു​ത്ത​റി​യാ​നു​ള്ള​ ​ഒ​രു​ ​ജീ​വി​ത​യാ​ത്ര​യാ​യി​ ​ക​ണ്ട് ​അ​നു​ഭ​വ​ങ്ങ​ൾ​ ​സ്വാം​ശീ​ക​രി​ക്കു​ന്ന​ ​സം​രം​ഭ​ക​യാ​ണ് ​ജീ​ന​ ​ഫെ​ർ​ണാ​ണ്ട​സ്.​ 25​ ​വ​ർ​ഷ​ത്തി​ലേ​റെ​ ​നീ​ളു​ന്ന​ ​യാ​ത്രാ​ ​മേ​ഖ​ല​യി​ലെ​ ​അ​നു​ഭ​വ​സ​മ്പ​ത്തും​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​യാ​ത്ര​ക​ളി​ലൂ​ടെ​ ​നേ​ടി​യ​ ​ആ​ഗോ​ള​ ​പ​രി​ച​യ​വും​ ​സം​രം​ഭ​ക​ത്വ​ത്തോ​ടു​ള്ള​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ബ​ദ്ധ​ത​യും​ ​ചേ​ർ​ന്ന​താ​ണ് ​അ​വ​രു​ടെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​യാ​ത്ര.
2002​ൽ​ ​സിം​ഗ​പ്പൂ​ർ,​ ​മ​ലേ​ഷ്യ,​ ​താ​യ്‌​ല​ൻ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഗ്രൂ​പ്പ് ​ടൂ​റി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​തോ​ടെ​യാ​ണ് ​യാ​ത്രാ​ ​മേ​ഖ​ല​യി​ലെ​ ​അ​വ​രു​ടെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​അ​ദ്ധ്യാ​യ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​തു​ട​ർ​ന്നു​ള്ള​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ 78​ല​ധി​കം​ ​രാ​ജ്യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ക​യും​ ​വി​വി​ധ​ ​സം​സ്കാ​ര​ങ്ങ​ളും​ ​ജീ​വി​ത​രീ​തി​ക​ളും​ ​യാ​ത്രാ​ ​രീ​തി​ക​ളും​ ​നി​രീ​ക്ഷി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​വി​ടു​ത്തെ​യെ​ല്ലാം​ ​ആ​ഥി​ത്യ​ ​നി​ര​വാ​ര​വും​ ​യാ​ത്ര​ക്കാ​രു​ടെ​ ​മാ​റി​വ​രു​ന്ന​ ​പ്ര​തീ​ക്ഷ​ക​ളെ​യും​ ​നേ​രി​ട്ട് ​മ​ന​സി​ലാ​ക്കി​യാ​ണ് ​ടൂ​ർ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​ഈ​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള​ ​ജീ​ന​യു​ടെ​ ​കാ​ഴ്ച​പ്പാ​ടും​ ​പി​ന്നീ​ട് ​ബെ​സ്റ്റി​നേ​ഷ​ന്റെ​ ​ത​ത്വ​ശാ​സ്ത്ര​വും​ ​രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ഒ​രു​ ​ജീ​വി​ത​ത്തി​ൽ​ 100​ ​രാ​ജ്യ​ങ്ങൾ

ജീ​ന​ ​ഫെ​ർ​ണാ​ണ്ട​സും​ ​ബെ​സ്റ്രി​നേ​ഷ​ൻ​ ​ഹോ​ളി​ഡേ​യ്സും​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളോ​ട് ​പ​ങ്കു​വ​യ്ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ​“100​ ​C​o​u​n​t​r​i​e​s​ ​i​n​ ​a​ ​L​i​f​e​t​i​m​e.​”​ 100​ ​രാ​ജ്യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ക​ ​എ​ന്ന​ത് ​കേ​വ​ലം​ ​എ​ണ്ണ​മോ​ ​ന​മ്പ​റോ​ ​അ​ല്ല.​ ​ജീ​വി​ത​ത്തി​ൽ​ ​യാ​ത്ര​യ്ക്ക് ​ഒ​രു​ ​സ്ഥാ​നം​ ​ന​ൽ​കു​ക,​ ​ലോ​ക​ത്തെ​ ​കാ​ണു​ക,​ ​പു​തി​യ​ ​സം​സ്കാ​ര​ങ്ങ​ളെ​ ​അ​റി​യു​ക,​ ​വ്യ​ത്യ​സ്ത​ ​മ​നു​ഷ്യ​രെ​ ​ക​ണ്ടു​മു​ട്ടു​ക,​ ​ഓ​രോ​ ​യാ​ത്ര​യി​ലൂ​ടെ​യും​ ​ജീ​വി​ത​ത്തെ​ ​കൂ​ടു​ത​ൽ​ ​സ​മ്പ​ന്ന​മാ​ക്കു​ക​ ​എ​ന്ന​ ​ഫി​ലോ​സ​ഫി​യാ​ണ് ​ഈ​ ​ആ​ശ​യ​ത്തി​ന്റെ​ ​പി​ന്നി​ലെ​ ​സ​ന്ദേ​ശം.​ ​പ​ല​പ്പോ​ഴും​ ​ന​മ്മ​ൾ​ ​യാ​ത്ര​യെ​ ​“​ഒ​രി​ക്ക​ൽ​ ​പോ​കാം​”,​ ​“​സ​മ​യം​ ​കി​ട്ടു​മ്പോ​ൾ​ ​പോ​കാം​”,​ ​“​റി​ട്ട​യ​ർ​ ​ചെ​യ്ത​ ​ശേ​ഷം​ ​യാ​ത്ര​ ​ചെ​യ്യാം​”​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​മാ​റ്റി​വ​യ്ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​ജീ​വി​തം​ ​കാ​ത്തു​നി​ൽ​ക്കി​ല്ല.​ ​അ​തി​നാ​ൽ​ ​ഇ​ന്ന് ​ത​ന്നെ​ ​യാ​ത്ര​യെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​ക്കു​ക​ ​എ​ന്ന​താ​ണ് ​സ​ന്ദേ​ശം.​ ​ബെ​സ്റ്റി​നേ​ഷ​ന്റെ​ ​“100​ ​C​o​u​n​t​r​i​e​s​ ​i​n​ ​a​ ​L​i​f​e​t​i​m​e​”​ ​എ​ന്ന​ ​ഫി​ലോ​സ​ഫി,​ ​ആ​ളു​ക​ളെ​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ ​ചെ​യ്യാ​നും​ ​കൂ​ടു​ത​ൽ​ ​അ​നു​ഭ​വേ​ദ്യ​മാ​ക്കാ​നും​ ​ജീ​വി​ത​ത്തെ​ ​കൂ​ടു​ത​ൽ​ ​ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​നു​മു​ള്ള​ ​ക്ഷ​ണ​പ​ത്രി​ക​യാ​ണ്.​ 100​ ​രാ​ജ്യ​ങ്ങ​ൾ​ ​എ​ന്ന​ത് ​എ​ല്ലാ​വ​രും​ ​നി​ർ​ബ​ന്ധ​മാ​യും​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ ​ഒ​രു​ ​ടാ​ർ​ഗ​റ്റ് ​അ​ല്ല.​ ​മ​റി​ച്ച്,​ ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​സ​ഞ്ചാ​ര​ ​സ​ങ്ക​ൽ​പം​ ​ഉ​ണ്ടാ​ക്കു​ക,​ ​അ​തി​നാ​യി​ ​യാ​ത്ര​ ​ആ​രം​ഭി​ക്കു​ക,​ ​ഓ​രോ​ ​യാ​ത്ര​യെ​യും​ ​ജീ​വി​ത​ത്തി​ലെ​ ​ഒ​രു​ ​ഓ​ർ​മ്മ​യാ​ക്കി​ ​മാ​റ്റു​ക​ ​എ​ന്ന​താ​ണ് ​ഇ​തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​അ​ർ​ത്ഥം.​ ​ജീ​ന​യു​ടെ​ ​സ്വ​ന്തം​ ​യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ​ ​ഈ​ ​ത്ത്വ​ത്തി​ന് ​പി​ന്നി​ലെ​ ​വ​ലി​യ​ ​പ്ര​ചോ​ദ​ന​മാ​ണ്.​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ച​പ്പോ​ൾ​ ​അ​വ​ർ​ ​മ​ന​സ്സി​ലാ​ക്കി​യ​ ​ഒ​രു​ ​കാ​ര്യം,​ ​യാ​ത്ര​ ​ന​മ്മ​ളെ​ ​ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​മാ​ത്ര​മ​ല്ല,​ ​ന​മ്മ​ളെ​ക്കു​റി​ച്ചു​ത​ന്നെ​യും​ ​പ​ഠി​പ്പി​ക്കു​ന്നു​ ​എ​ന്ന​താ​ണ്.​ ​ഈ​ ​ചി​ന്ത​യി​ൽ​ ​നി​ന്നാ​ണ് 2023​ൽ​ ​ബെ​സ്റ്റി​നേ​ഷ​ൻ​ ​ഹോ​ളി​ഡേ​യ്സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്ര​ഡ് ​സ്ഥാ​പി​ച്ച​ത്.​ ​ഓ​രോ​ ​യാ​ത്ര​ക്കാ​ര​ന്റെ​യും​ ​സ്വ​പ്ന​ങ്ങ​ളും​ ​ആ​വ​ശ്യ​ങ്ങ​ളും​ ​വ്യ​ത്യ​സ്ത​മാ​ണെ​ന്ന​ ​തി​രി​ച്ച​റി​വോ​ടെ,​ ​കൂ​ടു​ത​ൽ​ ​വ്യ​ക്ത്യാ​ധി​ഷ്ഠി​ത​വും​ ​വി​ശ്വാ​സ​ക​ര​വും,​ ​ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ​ ​സേ​വ​ന​ത്താ​ൽ​ ​ന​യി​ക്കു​ന്ന​ ​യാ​ത്രാ​നു​ഭ​വം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ് ​ബെ​സ്റ്റി​നേ​ഷ​ന്റെ​ ​ല​ക്ഷ്യം.​ ​ഒ​രു​ ​യാ​ത്ര​യെ​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​പാ​ക്കേ​ജ് ​ആ​യി​ ​കാ​ണാ​തെ,​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​ഓ​ർ​മ്മ​യി​ൽ​ ​സൂ​ക്ഷി​ക്കു​ന്ന​ ​ഒ​രു​ ​അ​നു​ഭ​വ​മാ​യി​ ​മാ​റ്റു​ക​ ​എ​ന്ന​താ​ണ് ​ജീ​ന​യു​ടെ​ ​സാ​ര​ഥ്യ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത.​ ​പോ​പ്പു​ല​റാ​യ​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​നീ​ണ്ട​ ​യാ​ത്ര​ക​ൾ​ ​വി​ര​സ​ത​യും​സ​മ​യ​ന​ഷ്ട​വു​മു​ണ്ടാ​ക്കു​ന്ന​താ​യി​ ​യൂ​റോ​പ്യ​ൻ​ ​ട്രി​പ്പു​ക​ളി​ൽ​ ​ജീ​ന​യ്ക്ക് ​ബോ​ദ്ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​ന​യ​നാ​ന​ന്ദ​ക​ര​മാ​യ​ ​പു​തി​യ​ ​ലൊ​ക്കേ​ഷ​നു​ക​ൾ​ ​ഐ​റ്റി​നെ​റി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ആ​ഫ്രി​ക്ക​ൻ,​ ​ക​ശ്മീ​ർ​ ​ടൂ​ർ​ ​അ​ട​ക്കം​ ​ഹി​റ്റാ​യ​ത​ങ്ങ​നെ​യാ​ണ്.
സ്ഥി​രം​ ​ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ലേ​ക്ക് ​ആ​വ​ർ​ത്തി​ച്ചു​ള്ള​ ​യാ​ത്ര​ക​ളാ​ണ് ​പ​ല​ ​ടൂർ
ഓ​പ്പ​റേ​റ്റ​ർ​മാ​രും​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​മാ​റ്റം​ ​വ​രു​ത്തു​ന്ന​ ​രീ​തി​യി​ലാ​ണ് ​ബെ​സ്റ്റി​നേ​ഷ​ൻ​ ​പു​തി​യ​ ​പാ​ക്കേ​ജു​ക​ൾ​ ​ഒ​രു​ക്കു​ന്ന​ത്.
ഉ​ദാ​ഹ​ര​ണ​ത്തി​ന്,​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​യാ​ത്ര​യ്ക്ക് ​ഒ​ട്ടേ​റെ​പ്പേ​ർ​ ​എ​ത്തു​ന്നു​ണ്ട്.​ ​അ​വ​‌​ർ​ ​വി​ചാ​രി​ക്കു​ന്ന​തു​ ​പോ​ലെ​ ​ആ​ഫ്രി​ക്ക​യു​ടെ​ ​വ​ന്യ​സൗ​ന്ദ​ര്യം​ ​അ​വി​ടെ​ ​കാ​ണാ​നാ​കി​ല്ല.​ ​വി​ക​സ്വ​ര​ ​രാ​ജ്യ​മാ​ണി​ത്.​ ​അ​തി​നാ​ൽ​ ​ജീ​ന​യു​ടെ​ ​ആ​ശ​യ​ത്തി​ൽ​ ​നി​ന്ന് ​പു​തി​യ​ ​പാ​ക്കേ​ജ് ​ത​യാ​റാ​ക്കി.​ ​സൗ​ത്ത് ​ആ​ഫ്രി​ക്ക​യ്ക്ക് ​പു​റ​മേ​ ​സാം​ബി​യ,​ ​സിം​ബാ​ബ്‌​വേ,​ ​ബോ​ട്‌​സ്വാ​ന​ ​എ​ന്നി​വി​ട​ങ്ങ​ളും​ ​ചു​റ്റി​ക്ക​റ​ങ്ങാ​വു​ന്ന​ ​വി​ധം.​ ​സാം​ബി​യ,​ ​സിം​ബാ​ബ്‌​വേ​ ​സ​ഫാ​രി​ ​പാ​ർ​ക്കു​ക​ളും​ ​ഈ​ ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ ​പ്ര​ശ​സ്ത​മാ​യ​ ​വി​ക്ടോ​റി​യ​ ​വെ​ള്ള​ച്ചാ​ട്ട​വും​ ​വേ​റി​ട്ട​ ​അ​നു​ഭ​വ​മാ​കു​മെ​ന്നു​റ​പ്പ്.​ ​ആ​ഫ്രി​ക്ക​ൻ​ ​ഭൂ​ഖ​ണ്ഡ​ത്തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​ഫീ​ലീം​ഗ് ​ഇ​വി​ടെ​നി​ന്നെ​ല്ലാം​ ​ല​ഭ്യ​മാ​കും.

വി​ശാ​ല​മാ​യ​ ​ആ​കാ​ശം വി​പു​ല​മാ​യ​ ​ല​ക്ഷ്യം

ജീ​വി​ത​ത്തി​ന്റെ​ ​വി​ഷ​മ​ഘ​ട്ട​ത്തി​ൽ​ ​സ്വ​യം​ ​വ​ഴി​തെ​ളി​ച്ചെ​ത്തി​യ​താ​ണ് ​ജീ​ന​ ​ഫെ​ർ​ണാ​ണ്ട​സ്.​ ​ത​ള​ർ​ന്നു​വീ​ഴാ​വു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ആ​വോ​ള​മു​ണ്ടാ​യി​രു​ന്നു.​ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​ടൂ​ർ​ ​മാ​നേ​ജ​റെ​ന്ന​ ​നി​ല​യി​ൽ​ ​ര​ണ്ടു​ ​പ​തി​റ്റാ​ണ്ട​ത്തെ​ ​പ​രി​ച​യ​മാ​യി​രു​ന്നു​ ​കൈ​മു​ത​ൽ.​ ​അ​ങ്ങ​നെ​യാ​ണ് 2023​ ​ൽ​ ​കൊ​ച്ചി​ ​കേ​ന്ദ്ര​മാ​യി​ ​'​ബെ​സ്റ്റി​നേ​ഷ​ൻ​ ​ഹോ​ളി​ഡേ​യ്‌​സ് ​'​ ​പി​റ​ന്ന​ത്.​ ​മൂ​ന്ന് ​വ​ർ​ഷം​ ​കൊ​ണ്ട് ​വി​ശ്വ​സ്ത​ ​സേ​വ​ന​ത്തി​ലൂ​ടെ​ ​വ​ള​ർ​ന്നു​ ​ഈ​ ​ടൂ​ർ​ ​ഓ​പ്പ​റേ​റ്റിം​ഗ് ​സ്ഥാ​പ​നം.​ ​സം​ര​ഭ​ക​ത്വം​ ​ആ​ഗ​ഹി​ക്കു​ന്ന​ ​വ​നി​ത​ക​ൾ​ക്കെ​ല്ലാം​ ​മാ​തൃ​ക.
ഒ​രു​ ​സ്ഥാ​പ​നം​ ​ആ​രം​ഭി​ക്കു​ന്ന​തി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങു​ന്ന​ത​ല്ല​ ​ജീ​ന​യു​ടെ​ ​സം​രം​ഭ​ക​ത്വം.​ ​പു​തി​യ​ ​ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ​ ​ക​ണ്ടെ​ത്തു​ക,​ ​മാ​റി​വ​രു​ന്ന​ ​ട്രാ​വ​ൽ​ ​ട്രെ​ൻ​ഡു​ക​ൾ​ ​മ​ന​സ്സി​ലാ​ക്കു​ക,​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സ​രി​ച്ച് ​സേ​വ​ന​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ത്തു​ക,​ ​വ്യ​ത്യ​സ്ത​മാ​യ​ ​യാ​ത്രാ​നു​ഭ​വം​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്നി​വ​യി​ൽ​ ​സ്ഥാ​പ​നം​ ​നി​ര​ന്ത​രം​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്നു.
വി​നോ​ദ​സ​ഞ്ചാ​ര​ ​രം​ഗ​ത്ത് 20​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഉ​ണ്ടാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​ലു​താ​ണ്.​ ​അ​ന്നെ​ല്ലാം​ ​സ്ത്രീ​ക​ൾ​ ​ത​നി​ച്ചു​ ​വി​ദേ​ശ​യാ​ത്ര​പോ​കു​ന്ന​ ​പ​തി​വി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​മാ​റ്റം​ ​വ​ന്നി​രി​ക്കു​ന്നു.​ ​കോ​വി​ഡി​ന് ​ശേ​ഷം​ ​ലോ​കം​ ​തു​റ​ന്ന​പ്പോ​ൾ​ ​മ​റ്റൊ​രു​ ​പ്ര​വ​ണ​ത​ ​കൂ​ടി​യു​ണ്ടാ​യി.​ ​എ​ല്ലാ​ ​പ്രാ​യ​ത്തി​ലു​ള്ള​വ​രും​ ​യാ​ത്ര​ക​ൾ​ ​ആ​ഘോ​ഷ​മാ​ക്കാ​ൻ​ ​തു​ട​ങ്ങി​യി​രി​ക്കു​ന്നു.​ ​മു​മ്പ് ​അ​മേ​രി​ക്ക​ൻ​ ​ടൂ​ർ​ ​പോ​ലെ​ ​ആ​ഴ്ച​ക​ൾ​ ​നീ​ണ്ട​ ​യാ​ത്ര​ക​ൾ​ക്ക് ​പ്രാ​യ​മു​ള്ള​വ​രാ​ണ് ​അ​ധി​ക​വും​ ​വ​രാ​റു​ള്ള​ത്.​ ​ഇ​പ്പോ​ൾ​ ​ചെ​റു​പ്പ​ക്കാ​രും​ ​നീ​ണ്ട​ ​യാ​ത്ര​ക​ൾ​ക്ക് ​എ​ത്തു​ന്നു​ണ്ട്.
ഈ​ ​സം​രം​ഭ​ക​ ​യാ​ത്ര​യി​ൽ​ ​ഭ​ർ​ത്താ​വും​ ​ബി​സി​ന​സ് ​പ​ങ്കാ​ളി​യു​മാ​യ​ ​ഷൈ​ബി​ൻ​ ​വ​ർ​ഗീ​സ് ​മാ​ത്യു​വി​ന്റെ​ ​പി​ന്തു​ണ​യും​ ​നി​ർ​ണാ​യ​ക​മാ​ണ്.​ ​വ്യ​ക്തി​ജീ​വി​ത​ത്തി​ലും​ ​ബി​സി​ന​സി​ലും​ ​പ​ര​സ്പ​രം​ ​പി​ന്തു​ണ​ച്ച് ​മു​ന്നേ​റു​ന്ന​ ​ഈ​ ​കൂ​ട്ടാ​യ്മ​ ​ജീ​ന​യു​ടെ​ ​സം​രം​ഭ​ക​ ​യാ​ത്ര​യ്ക്ക് ​കൂ​ടു​ത​ൽ​ ​ക​രു​ത്ത് ​ന​ൽ​കു​ന്നു.​ ​സം​രം​ഭ​ക​ത്വ​ത്തി​ലും​ ​നേ​തൃ​ത്വ​ത്തി​ലും​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ക്ക് ​സ്ത്രീ​ ​ശ​ക്തീ​ ​പു​ര​സ്കാ​രം,​ ​ഭാ​ര​ത് ​ഐ​ക്കോ​ണി​ക് ​അ​വാ​ർ​ഡ് ​തു​ട​ങ്ങി​യ​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​ജീ​ന​ ​ഫെ​ർ​ണാ​ണ്ട​സി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​സ്ത്രീ​ക​ൾ​ക്ക് ​സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്കും​ ​നേ​തൃ​ത്വ​ത്തി​ലേ​ക്കും​ ​മു​ന്നേ​റാ​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സം​ ​ന​ൽ​കു​ന്ന​ ​ഒ​രു​ ​മാ​തൃ​ക​യാ​യും​ ​അ​വ​ർ​ ​ശ്ര​ദ്ധേ​യ​യാ​ണ്.
ഇ​ന്ന്,​ ​കേ​ര​ള​ത്തി​ലെ​ ​വ​ള​ർ​ന്നു​വ​രു​ന്ന​ ​ലി​ഷ​ർ​ ​ട്രാ​വ​ൽ​ ​മേ​ഖ​ല​യി​ലെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വ​നി​താ​ ​സം​രം​ഭ​ക​രി​ൽ​ ​ഒ​രാ​ളാ​യി​ ​ജീ​ന​ ​ഫെ​ർ​ണാ​ണ്ട​സ് ​മാ​റി​യി​രി​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​അ​വ​രു​ടെ​ ​കാ​ഴ്ച​പ്പാ​ട് ​ഒ​രു​ ​ബി​സി​ന​സ് ​വ​ള​ർ​ത്തു​ന്ന​തി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങു​ന്നി​ല്ല.​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​യാ​ത്ര​ ​ചെ​യ്യ​ണം.​ ​കൂ​ടു​ത​ൽ​ ​ലോ​കം​ ​കാ​ണ​ണം.​ ​കൂ​ടു​ത​ൽ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​സ്വ​ന്ത​മാ​ക്ക​ണം.​ ​ജീ​വി​തം​ ​ഒ​രി​ക്ക​ൽ​ ​മാ​ത്ര​മാ​ണ്,​ ​അ​തി​നാ​ൽ​ ​അ​ത് ​അ​നു​ഭ​വ​ങ്ങ​ളാ​ൽ​ ​നി​റ​യ്ക്ക​ണം​ ​എ​ന്ന​തെ​ല്ലാ​മാ​ണ് ​സ​ന്ദേ​ശം.​ ​അ​തു​കൊ​ണ്ടാ​ണ് ​ബെ​സ്റ്റി​നേ​ഷ​ൻ​ ​പ​റ​യു​ന്ന​ത്:​ 100​ ​C​o​u​n​t​r​i​e​s​ ​i​n​ ​a​ ​L​i​f​e​t​i​m​e​ ​B​e​c​a​u​s​e​ ​l​i​f​e​ ​i​s​ ​m​e​a​n​t​ ​t​o​ ​b​e​ ​e​x​p​e​r​i​e​n​c​e​d,​ ​n​o​t​ ​p​o​s​t​p​o​n​e​d.​ ​ഒ​രു​ ​രാ​ജ്യം​ ​കൂ​ടി.​ ​ഒ​രു​ ​അ​നു​ഭ​വം​ ​കൂ​ടി.​ ​ഒ​രു​ ​ഓ​ർ​മ്മ​ ​കൂ​ടി.​ ​അ​ങ്ങ​നെ,​ ​ഒ​രു​ ​ജീ​വി​തം​ ​നി​റ​യെ​ ​യാ​ത്ര​ക​ൾ.

യാ​ത്ര​ക്കാ​രു​ടെ​ ​ശ്ര​ദ്ധ​യ്ക്ക്

ഒ​രു​ ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​ചി​ല​ ​പ്ര​ധാ​ന​ ​ടി​പ്പു​കൾ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് ​എ​ന്നും​ ​അ​നി​വാ​ര്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​യാ​ത്ര​ ​കൂ​ടു​ത​ൽ​ ​സു​ഗ​മ​വും​ ​സു​ര​ക്ഷി​ത​വു​മാ​കാ​ൻ​ ​കൃ​ത്യ​മാ​യ​ ​പ്ലാ​നിം​ഗ് ​അ​നി​വാ​ര്യ​മാ​ണ്.​ ​യാ​ത്രി​ക​ർ​ ​യാ​ത്ര​യ്ക്ക് ​മു​മ്പ് ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​ചി​ല​ ​പ്ര​ധാ​ന​ ​കാ​ര്യ​ങ്ങ​ൾ​ ​ഡെ​സ്റ്രി​നേ​ഷ​ൻ​ ​പ​ങ്കു​വ​യ്ക്കു​ന്നു:

1.​ ​പാ​സ്പോ​ർ​ട്ട് ​ആ​ദ്യം​ ​പ​രി​ശോ​ധി​ക്കാം
യാ​ത്ര​ ​തീ​രു​മാ​നി​ക്കു​ന്ന​തി​ന് ​മു​മ്പ് ​പാ​സ്പോ​ർ​ട്ട് ​വാ​ലി​ഡി​റ്റി​ ​ഉ​റ​പ്പാ​ക്കു​ക.​ ​പ​ല​ ​രാ​ജ്യ​ങ്ങ​ളും​ ​പ്ര​വേ​ശ​ന​ ​സ​മ​യ​ത്ത് ​കു​റ​ഞ്ഞ​ത് ​ആ​റു​മാ​സ​ത്തെ​ ​വാ​ലി​ഡി​റ്റി​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​പാ​സ്പോ​ർ​ട്ടി​ലെ​ ​പേ​രും​ ​മ​റ്റ് ​വി​വ​ര​ങ്ങ​ളും​ ​ഫ്ളൈ​റ്റ് ​ടി​ക്ക​റ്റി​ലു​ള്ള​ ​വി​വ​ര​ങ്ങ​ളു​മാ​യി​ ​കൃ​ത്യ​മാ​യി​ ​മാ​ച്ച് ​ചെ​യ്യു​ന്നു​ണ്ടെ​ന്നും​ ​ഉ​റ​പ്പാ​ക്കു​ക.

2.​ ​വീ​സ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​ ​കാ​ത്തി​രി​ക്ക​രു​ത്
ഓ​രോ​ ​രാ​ജ്യ​ത്തി​ന്റെ​യും​ ​വീ​സ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​വീ​സ​ ​പ്രോ​സ​സിം​ഗ് ​ടൈം,​ ​ആ​വ​ശ്യ​മാ​യ​ ​ഡോ​ക്യു​മെ​ന്റു​ക​ൾ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​റി​ക്വ​യ​ർ​മെ​ന്റു​ക​ൾ,​ ​അ​പ്പോ​യി​ന്റ്മെ​ന്റ് ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​മു​ൻ​കൂ​ട്ടി​ ​മ​ന​സി​ലാ​ക്കു​ക. യാ​ത്രാ​ ​തീ​യ​തി​ ​വ​ള​രെ​ ​അ​ടു​ത്തെ​ത്തു​മ്പോ​ൾ​ ​വീ​സ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.

3.​ ​എ​ല്ലാ​ ​യാ​ത്രാ​ ​രേ​ഖ​ക​ളും​ ​സു​ര​ക്ഷി​ത​മാ​യി​ ​സൂ​ക്ഷി​ക്കുക
പാ​സ്പോ​ർ​ട്ട്,​ ​വീ​സ,​ ​എ​യ​ർ​ ​ടി​ക്ക​റ്റ്,​ ​ഹോ​ട്ട​ൽ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ,​ ​ട്രാ​വ​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ്,​ ​ഐ​റ്റ​നെ​റി,​ ​ട്രാ​ൻ​സ്ഫ​ർ​ ​ഡീ​റ്റെ​ൽ​സ് ​തു​ട​ങ്ങി​യ​ ​പ്ര​ധാ​ന​ ​രേ​ഖ​ക​ൾ​ ​ഒ​രി​ട​ത്ത് ​ക്ര​മീ​ക​രി​ച്ച് ​സൂ​ക്ഷി​ക്കു​ക. ഇ​വ​യു​ടെ​ ​ഡി​ജി​റ്റ​ൽ​ ​കോ​പ്പി​ക​ൾ​ ​ഫോ​ണി​ലും​ ​ഇ​-​മെ​യി​ൽ​/​ക്ലൗ​ഡ് ​സ്റ്റോ​റേ​ജി​ലും​ ​സൂ​ക്ഷി​ക്കു​ന്ന​ത് ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​ഏ​റെ​ ​സ​ഹാ​യ​ക​ര​മാ​ണ്.

4.​ ​ക​റ​ൻ​സി​യും​ ​പേ​യ്‌​മെ​ന്റ് ​രീ​തി​ക​ളും​ ​മ​ന​സി​ലാ​ക്കുക
സ​ന്ദ​ർ​ശി​ക്കു​ന്ന​ ​രാ​ജ്യ​ത്തെ​ ​ക​റ​ൻ​സി,​ ​എ​ക്സ്ചേ​ഞ്ച് ​റേ​റ്റ്,​ ​എ.​ടി.​എം​ ​ല​ഭ്യ​ത,​ ​കാ​ർ​ഡ് ​സ്വീ​കാ​ര്യ​ത​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച് ​മു​ൻ​കൂ​ട്ടി​ ​മ​ന​സ്സി​ലാ​ക്കു​ക.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ​ ​നി​ങ്ങ​ളു​ടെ​ ​ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് ​കാ​ർ​ഡു​ക​ളി​ൽ​ ​എ​നേ​ബി​ൾ​ഡ് ​ആ​ണെ​ന്ന് ​ഉ​റ​പ്പാ​ക്കു​ക​യും​ ​ചെ​റി​യ​ ​ചെ​ല​വു​ക​ൾ​ക്കാ​യി​ ​ആ​വ​ശ്യ​മാ​യ​ ​ലോ​ക്ക​ൽ​ ​ക​റ​ൻ​സി​ ​കൈ​വ​ശം​ ​വ​യ്ക്കു​ക​യും​ ​ചെ​യ്യു​ക.

5.​ ​ബാ​ഗേ​ജ് ​നി​യ​മ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്കുക
ഓ​രോ​ ​എ​യ​ർ​ലൈ​നി​നും​ ​ബാ​ഗേ​ജ് ​അ​ല​വ​ൻ​സ് ​വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.​ ​ചെ​ക്ക്ഡ് ​ബാ​ഗേ​ജ്,​ ​ക്യാ​ബി​ൻ​ ​ബാ​ഗേ​ജ്,​ ​ഭാ​ര​പ​രി​ധി,​ ​നി​രോ​ധി​ത​ ​വ​സ്തു​ക്ക​ൾ​ ​എ​ന്നി​വ​ ​ടി​ക്ക​റ്റ് ​ക​ൺ​ഫേം​ ​ചെ​യ്ത​ ​ഉ​ട​ൻ​ ​പ​രി​ശോ​ധി​ക്കു​ക.​ ​അ​വ​സാ​ന​ ​നി​മി​ഷ​ത്തെ​ ​പാ​ക്കിം​ഗ് ​ഒ​ഴി​വാ​ക്കി,​ ​ബാ​ഗേ​ജ് ​അ​ല​വ​ൻ​സ് ​അ​നു​സ​രി​ച്ച് ​പാ​ക്കിം​ഗ് ​ചെ​യ്യു​ന്ന​താ​ണ് ​ന​ല്ല​ത്.

6.​ ​കാ​ലാ​വ​സ്ഥ​ ​പ​രി​ശോ​ധി​ക്കുക
യാ​ത്ര​ ​ചെ​യ്യു​ന്ന​ ​രാ​ജ്യ​ത്തെ​ ​കാ​ലാ​വ​സ്ഥ​ ​മു​ൻ​കൂ​ട്ടി​ ​പ​രി​ശോ​ധി​ക്കു​ക.​ ​താ​പ​നി​ല,​ ​മ​ഴ,​ ​മ​ഞ്ഞു​വീ​ഴ്ച​ ​തു​ട​ങ്ങി​യ​വ​യെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​വ​സ്ത്ര​ങ്ങ​ളും​ ​പാ​ദ​ര​ക്ഷ​ക​ളും​ ​മ​റ്റ് ​ആ​വ​ശ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ളും​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.

7.​ ​ട്രാ​വ​ൽ​ ​ഇ​ൻ​ഷു​റ​ൻ​സ് ​
പ​രി​ഗ​ണി​ക്കുക
വി​ദേ​ശ​യാ​ത്ര​യി​ൽ​ ​മെ​ഡി​ക്ക​ൽ​ ​എ​മ​ർ​ജ​ൻ​സി,​ ​ബാ​ഗേ​ജ് ​ന​ഷ്ട​പ്പെ​ടു​ക,​ ​ഫ്ലൈ​റ്റ് ​വൈ​കു​ക​ ​തു​ട​ങ്ങി​യ​ ​അ​പ്ര​തീ​ക്ഷി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​കാം.​ ​നി​ങ്ങ​ളു​ടെ​ ​യാ​ത്ര​യ്ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ട്രാ​വ​ൽ​ ​ഇ​ൻ​ഷു​റ​ൻ​സ് ​എ​ടു​ക്കു​ന്ന​ത് ​കൂ​ടു​ത​ൽ​ ​സു​ര​ക്ഷി​ത​മാ​യ​ ​യാ​ത്ര​യ്ക്ക് ​സ​ഹാ​യി​ക്കും.

8.​ ​മൊ​ബൈ​ൽ,​ ​ഇ​ന്റ​ർ​നെ​റ്റ് ​സൗ​ക​ര്യ​ങ്ങൾ
ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റോ​മിം​ഗ്,​ ​ലോ​ക്ക​ൽ​ ​സിം,​ ​ഇ​-​സിം​ ​തു​ട​ങ്ങി​യ​ ​ഓ​പ്ഷ​നു​ക​ൾ​ ​മു​ൻ​കൂ​ട്ടി​ ​പ​രി​ശോ​ധി​ക്കു​ക.​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​എ​ത്തി​യ​ ​ശേ​ഷം​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യോ​ ​ടൂ​ർ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യോ​ ​എ​ളു​പ്പ​ത്തി​ൽ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ക​ഴി​യു​ന്ന​ ​രീ​തി​യി​ൽ​ ​മൊ​ബൈ​ൽ​ ​ക​ണ​ക്റ്റി​വി​റ്റി​ ​ഉ​റ​പ്പാ​ക്കു​ക.

9.​ ​ഹോ​ട്ട​ൽ,​ ​ട്രാ​ൻ​സ്ഫ​ർ​ ​വി​വ​ര​ങ്ങൾ
ഹോ​ട്ട​ലി​ന്റെ​ ​പേ​ര്,​ ​വി​ലാ​സം,​ ​കോ​ൺ​ടാ​ക്റ്റ് ​ന​മ്പ​ർ,​ ​എ​യ​ർ​പോ​ർ​ട്ട് ​ട്രാ​ൻ​സ്ഫ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഫോ​ണി​ൽ​ ​സേ​വ് ​ചെ​യ്യു​ക.​ ​ഗ്രൂ​പ്പ് ​ടൂ​ർ​ ​ആ​ണെ​ങ്കി​ൽ​ ​ടൂ​ർ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റു​ടെ​ ​കോ​ൺ​ടാ​ക്റ്റ് ​വി​വ​ര​ങ്ങ​ൾ​ ​എ​പ്പോ​ഴും​ ​കൈ​വ​ശം​ ​വ​യ്ക്കു​ന്ന​ത് ​ന​ല്ല​താ​ണ്.

10.​ ​പ്രാ​ദേ​ശി​ക​ ​നി​യ​മ​ങ്ങ​ളും​ ​സം​സ്കാ​ര​വും​ ​മാ​നി​ക്കുക
ഓ​രോ​ ​രാ​ജ്യ​ത്തി​നും​ ​അ​തി​ന്റേ​താ​യ​ ​നി​യ​മ​ങ്ങ​ളും​ ​സം​സ്കാ​ര​വും​ ​ജീ​വി​ത​രീ​തി​ക​ളു​മു​ണ്ട്.​ ​ഡ്ര​സ് ​കോ​ഡ്,​ ​മ​ത​പ​ര​മാ​യ​ ​ആ​ചാ​ര​ങ്ങ​ൾ,​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ,​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ ​പെ​രു​മാ​റ്റം​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​രാ​ജ്യ​ത്തെ​ ​നി​യ​മ​ങ്ങ​ളും​ ​ആ​ചാ​ര​ങ്ങ​ളും​ ​മാ​നി​ക്കു​ക.​ ​ഒ​രു​ ​ന​ല്ല​ ​യാ​ത്രി​ക​ൻ​ ​ഒ​രു​ ​രാ​ജ്യ​ത്തെ​ ​കാ​ണു​ക​ ​മാ​ത്ര​മ​ല്ല,​ ​ആ​ ​രാ​ജ്യ​ത്തി​ന്റെ​ ​സം​സ്കാ​ര​ത്തെ​ ​ബ​ഹു​മാ​നി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.

11.​ ​സം​ശ​യ​ങ്ങ​ൾ​ ​യാ​ത്ര​യ്ക്ക് ​മു​മ്പ് ​ചോ​ദി​ക്കുക
ഫ്ലൈ​റ്റ് ​ടൈ​മിം​ഗ്,​ ​ബാ​ഗേ​ജ് ​അ​ല​വ​ൻ​സ്,​ ​വി​സ​ ​രേ​ഖ​ക​ൾ,​ ​എ​യ​ർ​പോ​ർ​ട്ട് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,​ ​ഹോ​ട്ട​ൽ,​ ​ട്രാ​ൻ​സ്ഫ​റു​ക​ൾ,​ ​ക​റ​ൻ​സി​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​സം​ശ​യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​യാ​ത്ര​യ്ക്ക് ​മു​മ്പ് ​ത​ന്നെ​ ​നി​ങ്ങ​ളു​ടെ​ ​ട്രാ​വ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റി​നോ​ട് ​ചോ​ദി​ച്ച് ​വ്യ​ക്ത​ത​ ​വ​രു​ത്തു​ക.​ ​ചെ​റി​യൊ​രു​ ​സം​ശ​യം​ ​പോ​ലും​ ​യാ​ത്ര​യ്ക്ക് ​മു​മ്പ് ​പ​രി​ഹ​രി​ക്കു​ന്ന​ത് ​യാ​ത്ര​യ്ക്കി​ടെ​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​അ​നാ​വ​ശ്യ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.

സ​ന്തോ​ഷ​ത്തി​ന്റെ​ ​സൂ​ചിക
ഒ​രു​ ​മി​ക​ച്ച​ ​അ​ന്താ​രാ​ഷ്ട്ര​ ​യാ​ത്ര​യ്ക്ക് ​ഡെ​സ്റ്റി​നേ​ഷ​ൻ​ ​മാ​ത്രം​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ​പോ​രാ.​ ​ശ​രി​യാ​യ​ ​രേ​ഖ​ക​ൾ,​ ​കൃ​ത്യ​മാ​യ​ ​പ്ലാ​നിം​ഗ്,​ ​ആ​വ​ശ്യ​മാ​യ​ ​മു​ൻ​ക​രു​ത​ലു​ക​ൾ,​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​അ​ടി​സ്ഥാ​ന​ ​അ​റി​വ് ​എ​ന്നി​വ​യും​ ​അ​ത്ര​ ​ത​ന്നെ​ ​പ്ര​ധാ​ന​മാ​ണ്.​ ​ശ​രി​യാ​യ​ ​ത​യ്യാ​റെ​ടു​പ്പും​ ​കൃ​ത്യ​മാ​യ​ ​പ്ലാ​നിം​ഗും​ ​ഉ​ണ്ടെ​ങ്കി​ൽ,​ ​ഓ​രോ​ ​അ​ന്താ​രാ​ഷ്ട്ര​ ​യാ​ത്ര​യും​ ​കൂ​ടു​ത​ൽ​ ​സു​ര​ക്ഷി​ത​വും​ ​സു​ഗ​മ​വും​ ​മ​നോ​ഹ​ര​വു​മാ​യ​ ​അ​നു​ഭ​വ​മാ​ക്കാം.​ ​യാ​ത്ര​യെ​ക്കു​റി​ച്ച് ​മു​ൻ​കൂ​ട്ടി​ ​അ​റി​യു​ക,​ ​ആ​വ​ശ്യ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കു​ക,​ ​യാ​ത്ര​യു​ടെ​ ​ഓ​രോ​ ​നി​മി​ഷ​വും​ ​ആ​സ്വ​ദി​ക്കു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION