SignIn
Kerala Kaumudi Online
Thursday, 17 September 2026 11.27 AM IST

രാഹലഹരി ഉപയോഗിച്ചു; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി തൊടുപുഴ മുൻ നഗരസഭാ അദ്ധ്യക്ഷൻ

kerala-police
പ്രതീകാത്മക ചിത്രം

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭാ അദ്ധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ. കഴിഞ്ഞ ദിവസം പെരുമാകണ്ടം ഭാഗത്ത് നിന്നാണ് സനീഷ് ജോർജ് ഓപ്പറേഷൻ തൂഫാനിൽ പിടിക്കപ്പെട്ടത്. ഇയാൾ എംഡിഎംഎ ആണ് ഉപയോഗിച്ചതെന്നാണ് വിവരം. കാളിയാർ പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാളെ കൊണ്ടുപോയത്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION THOOFAN, THODUPUZHA FORMER CHAIRMAN, DRUG USE KERALA, THODUPUZHA NEWS, KERALA DRUG CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY