
തിരുവനന്തപുരം: ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ സർക്കാർ രൂപികരിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് നവംബർ 3ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സമർപ്പിക്കും. ലേബർ കോഡിന് അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപകരിക്കുന്നതിന് ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയാണ് സമിതിയുടെ ലക്ഷ്യം. തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടതാണ് സമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |