
കേരള സർവകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ജി.എസ്.ഗോപിക. തിരുവനന്തപുരം കുടപ്പനക്കുന്ന് സുനിതഭവനിൽ ഗോപാലകൃഷ്ണന്റെയും സുനിതയുടെയും മകളാണ്. കായംകുളം തെക്കേമങ്കുഴി മഞ്ജുഷാലയത്തിൽ ജി.മനോജാണ് ഭർത്താവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |