
തിരുവനന്തപുരം: ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ എൽ.ഡി ക്ലർക്ക്, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ സിസ്റ്റംസ് മാനേജർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (തസ്തികമാറ്റം മുഖേന), കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ,കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ റവന്യൂ സർവേയർ ഗ്രേഡ് 2 തുടങ്ങി ജനറൽ റിക്രൂട്ട്മെന്റ്, എൻ.സി.എ, സ്പെഷ്യൽ റിക്രൂട്ടമെന്റ് സംസ്ഥാന, ജില്ലാ തലങ്ങളിലായി 17 തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |