SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.09 AM IST

നിക്ഷേപം: മുഖ്യമന്ത്രിയും സംഘവും യു.എ.ഇയിലേക്ക്

1

കൊച്ചി: ഐ.ടി മേഖലയിലുൾപ്പെടെ നിക്ഷേപം ആകർഷിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതലസംഘം അടുത്ത മാസം യു.എ.ഇ സന്ദർശിക്കും. നിക്ഷേപകരും സംരംഭകരുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.എ.ഇ ഭരണാധികാരികളെയും സന്ദർശിക്കും. കൊച്ചി സ്‌മാർട്ട്സിറ്റി പദ്ധതി തിരിച്ചെടുക്കാൻ മുൻസർക്കാർ ആരംഭിച്ച നടപടികൾ പരിശോധിക്കും. സർക്കാർ നടത്തണോയെന്ന് പഠിക്കും. സംസ്ഥാനത്തിന് ദോഷകരമല്ലാത്ത ഒത്തുതീർപ്പുണ്ടാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA