SignIn
Kerala Kaumudi Online
Sunday, 02 August 2026 1.51 AM IST

ബെവ്കോ എം.ഡി തസ്തിക വിജിലൻസ് മേധാവിയുടേതിന് തുല്യമാക്കി

aa

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ എം.ഡിയുടെ തസ്തിക വിജിലൻസ് ഡയറക്ടറുടേതിന് തത്തുല്യമാക്കി സർക്കാർ ഉത്തരവ്. ഡി.ജി.പി യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ച ഉത്തരവിൽ ഭേദഗതി വരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEVCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA