SignIn
Kerala Kaumudi Online
Sunday, 02 August 2026 1.52 AM IST

കാലിക്കറ്റിന്റെ ഡി ലിറ്റ്, ഡി.എസ്‌സി ആദരങ്ങൾക്ക് അനുമതി

calicut-university

തേഞ്ഞിപ്പലം: സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട്, വ്യവസായി പി.കെ. അഹമ്മദ് എന്നിവർക്ക് ഡി ലിറ്റും ശാസ്ത്രജ്ഞൻ ഡോ. എലുവത്തിങ്ങൽ ഡേവിസ് ജെമ്മിസിന് ഡി.എസ്‌സിയും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് ശുപാർശയ്ക്ക് ചാൻസലറുടെ അംഗീകാരം. ജൂലായ് 9ന് ചേർന്ന യോഗത്തിലാണ് ആദരം നൽകാൻ സിൻഡിക്കേറ്റ് ശുപാർശ ചെയ്തത്. സെപ്തംബർ അവസാനം ചടങ്ങ് നടത്താനാകുമെന്ന് സർവകലാശാലാ വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CALICUT UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA