
കൊച്ചി: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. ജസ്റ്റിസ് ജി. ഗിരീഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബോർഡിന്റെ ഉത്തരവ് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നാണ് ഹർജിയിലെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |