
തിരുവനന്തപുരം:ലോകത്തെ പ്രധാന രാഷ്ട്രത്തലവൻമാർ ഇന്ത്യൻ തലസ്ഥാനത്ത് ഉച്ചകോടിക്കെത്തിയ ദിവസം നോക്കി ബാങ്ക് ജീവനക്കാർ സമരം നടത്തിയതിനെ ബി.എം.എസ്.അപലപിച്ചു. ഇത് ദേശീയ താൽപര്യത്തിന് വിരുദ്ധമായ പ്രക്ഷോഭ നീക്കമാണെന്ന് നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ് എന്നീ സംഘടനകളും കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |