
തിരുവനന്തപുരം: ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ഈ വർഷത്തെ ഉമ്മൻചാണ്ടി സ്മൃതി പുരസ്കാരം മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ്സിംഗ് പ്രദീപ് രൂപന്‍ ലഭിച്ചു. ഡോ.ശശി തരൂർ എം.പി, ഡോ.എം.ആർ.തമ്പാൻ, ഡോ. അച്യുത് ശങ്കർ എസ്. നായർ എന്നിവരാണ് അവാർഡ് നിർണയിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ് പള്ളി അങ്കണത്തിലെ ഉമ്മൻചാണ്ടി ജന്മദിനാഘോഷ ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |