
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അനുസ്മരിച്ച് ഗവർണർ ഓം പ്രകാശ് മാഥൂർ. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ജനങ്ങളോടുള്ള കരുതലും തലമുറകൾക്ക് എന്നും പ്രചോദനമായി നിലനിൽക്കും.മഹാനായ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഗവർണർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |