
തിരുവനന്തപുരം: പഞ്ചവത്സര എൽഎൽ.ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 22ന് രാവിലെ 10വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക് www.cee.kerala.gov.inൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |