SignIn
Kerala Kaumudi Online
Monday, 05 October 2026 10.36 AM IST

മാസപ്പടി: വീണ്ടും ചോദ്യം ചെയ്യൽ തുടങ്ങി ഇ.ഡി

READ ENGLISH VERSION

ed

കൊച്ചി: മാസപ്പടിക്കേസിൽ സി.എം.ആർ.എൽ കമ്പനിയുടെ മുൻ ഓഡിറ്റർമാരെ ഇന്നലെ വീണ്ടും ചോദ്യം ചെയ്‌ത എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കമ്പനിയുടെ ജനറൽ മാനേജരെ ഇന്ന് ചോദ്യം ചെയ്യും.

മാസപ്പടി ഇടപാട് നടന്ന കാലയളവിൽ ഓഡിറ്റർമാരായിരുന്ന എ.കെ. മുരളീകൃഷ്‌ണൻ, എ.കെ. ഭഗേഷ്‌കുമാർ എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്‌തത്. ഇവരുടെ ഓഡിറ്റ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വിശദീകരണങ്ങളുമാണ് ചോദിച്ചതെന്നാണ് വിവരം. സി.എം.ആർ.എല്ലിന്റെ ജനറൽ മാനേജർ മനോഹർദാസിന് ഇന്ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED QUIESTIONING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA