SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.19 AM IST

മന്ത്രി കെ.പി.സി.സി പ്രസിഡന്റാകേണ്ട: മുല്ലപ്പള്ളി

1

കോഴിക്കോട്: മന്ത്രിസഭയിലുള്ളവരെ കെ.പി.സി.സി പ്രസിഡന്റാക്കേണ്ട സാഹചര്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ കഴിവുള്ള നേതാക്കളുടെ ദാരിദ്ര്യമില്ല. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർട്ടിയിലും ഹൈക്കമാൻഡിലും ഉടൻ തന്നെ അനുയോജ്യമായ തീരുമാനമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA