SignIn
Kerala Kaumudi Online
Monday, 19 October 2026 1.34 AM IST

പി.ജി ഡെന്റൽ പ്രൊഫൈൽ പരിശോധിക്കാം

pg-dental

തിരുവനന്തപുരം: പി.ജി ഡെന്റൽ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതോടെ പുതുതായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം. www.cee.kerala.gov.inൽ 24ന് രാവിലെ 10വരെയാണ് അവസരം. ഹെൽപ്പ് ലൈൻ- 0471 2332120, 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PG DENTAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA