SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

മദ്യശാലകൾ 2 ദിവസം പ്രവർത്തിക്കില്ല

തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈഡെ കാരണം ഇന്നും ഗാന്ധിജയന്തി ദിനമായ നാളെയും മദ്യവില്പനശാലകൾക്കും ബാറുകൾക്കും അവധിയായിരിക്കും. കള്ള് ഷാപ്പുകൾ ഇന്ന് പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA