
അമ്പലപ്പുഴ: കരൂർ കേസരി പുരുഷ സ്വയം സഹായ സംഘത്തിന്റെ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് വി. ഫാൻസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.സജി അധ്യക്ഷനായി. കുട്ടനാട് കൊടുപുന്ന ഗവ.എച്ച് .എസ്.എസ് പ്രഥമാധ്യാപകൻ വി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും സ്‌കോളർഷിപ്പ് വിതരണവും നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം യു.സുനിത, ചന്ദ്രബോസ് , സജിത്ത് സുതൻ, വരുൺ ദാസ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |