SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

ഓറിയന്റേഷനും വൈറ്റ് കോട്ട് ചടങ്ങും

ambala

അമ്പലപ്പുഴ : ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ 13-ാമത് ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ഓറിയന്റേഷനും വൈറ്റ് കോട്ട് ചടങ്ങും മുൻ പ്രിൻസിപ്പലും അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. എൻ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി .ഇ .ഷാനിമോൾ വൈദ്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ആശുപത്രി സൂപ്രണ്ട് ഡോ.പി .എൽ .ലക്ഷ്മി , വകുപ്പു മേധാവികളായ ഡോ. പ്രദീപ് സി.തോമസ് ,ഡോ. സി. വി. സന്ധ്യ , ഡോ. എം. റാണി റാഫേൽ , ഡോ. ബിന്ദു വാസുദേവൻ , പ്രൊഫസർ ഡോ .പി .എസ്. സജയ് , അസോസിയേറ്റ് പ്രൊഫസർമാരായ ഡോ .പി .എം. ഷിഹാസ് , ഡോ. സ്മിത എസ്.നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL