SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

കൊണ്ടൽക്കൃഷി ആരംഭിച്ചു

jkhjkh

മുഹമ്മ: ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരിയിൽ കൊണ്ടൽ കൃഷി ആരംഭിച്ചു. ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് മുഖ്യകാര്യദർശി സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ അൻപതോളം വിശ്വാസികളുടെ സഹകരണത്തോടെയാണ് നിലമൊരുക്കൽ ജോലികൾ നടന്നത്. ഡെപ്യൂട്ടി ജനറൽ മാനേജർ അജിത് കുമാർ, ഗവേണിംഗ് കമ്മറ്റി അംഗങ്ങളായ മനോഹരൻ നന്ദികാട്, ജയന്തി ഗോപാലകൃഷ്ണൻ, ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ സി. വേണുഗോപാൽ, എം എ ജെറോം, അപ്പച്ചൻ, ജയപ്രകാശ്, ഹരീന്ദ്രനാഥ്, രാജേഷ്, മുരളി,നീലവേണി, ഷീല മുരളി, സംഗീത തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL