SignIn
Kerala Kaumudi Online
Sunday, 13 September 2026 10.35 PM IST

അനുമോദന സമ്മേളനം 

valayan

പെരുമ്പാവൂർ: വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്മേളനം വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മനോജ് മൂത്തേടൻ എം.എൽ.എ, വളയൻചിറങ്ങര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണൻ,വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുജിത്ത് പോൾ, സ്കൂൾ മാനേജർ കെ.സി.ശശികുമാർ പഞ്ചായത്ത് മെമ്പർമാരായ റജി.എം.പി, ഡെയ്സി അനിൽ, പ്രിൻസിപ്പൽ എൻ.ആർ.അജിത്ത്, ഹെഡ്മാസ്റ്റർ ജി.ആനന്ദകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL