SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.56 AM IST

ബസിന്റെ ചില്ല് അടിച്ചുതകർത്തു

bus

കൊ​ച്ചി​:​ ​ന​ഗ​ര​ത്തി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ലോ​ ​ഫ്ലോ​ർ​ ​ബ​സി​ന്റെ​ ​ചി​ല്ല് ​അ​ടി​ച്ചു​ത​ക​ർ​ത്തു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി​ ​ഇ​ട​പ്പ​ള്ളി​ ​ജം​ഗ്ഷ​നി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കോ​ഴി​ക്കോ​ട് ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ബ​സ് ​ഇ​ട​പ്പ​ള്ളി​യി​ൽ​ ​യാ​ത്ര​ക്കാ​ര​നെ​ ​ഇ​റ​ക്കാ​ൻ​ ​നി​റു​ത്തി​യ​പ്പോ​ൾ​ ​ഒ​രാ​ൾ​ ​ബ​സി​ൽ​ ​ക​യ​റി​ ​പാ​ലാ​രി​വ​ട്ട​ത്തേ​ക്ക് ​പോ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ബ​സ് ​ആ​ ​വ​ഴി​ ​പോ​കി​ല്ലെ​ന്ന് ​ഡ്രൈ​വ​ർ​ ​അ​റി​യി​ച്ച​തോ​ടെ​ ​ഇ​യാ​ൾ​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ചി​ല്ലു​കു​പ്പി​ ​ഉ​പ​യോ​ഗി​ച്ച് ​ബ​സി​ന്റെ​ ​മു​ൻ​വ​ശ​ത്തെ​ ​ചി​ല്ല് ​അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​അ​മ്പ​തി​നാ​യി​രം​ ​രൂ​പ​യു​ടെ​ ​നാ​ശ​ന​ഷ്ടം​ ​സം​ഭ​വി​ച്ചു.​ ​എ​ള​മ​ക്ക​ര​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL