SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.58 AM IST

ഡെങ്കി പ്രതിരോധ പ്രവർത്തനം

padam

കൊ​ച്ചി​:​ ​തൈ​ക്കൂ​ടം​ ​പ്ര​ദേ​ശ​ത്ത് ​ഡെ​ങ്കി​പ്പ​നി​ ​പ​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഹെ​ൽ​ത്ത് ​വി​ഭാ​ഗം,​ ​ജി​ല്ലാ​ ​വെ​ക്ട​ർ​ ​ക​ൺ​ട്രോ​ൾ​ ​യൂ​ണി​റ്റ്,​ ​ച​മ്പ​ക്ക​ര​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ​ ​എ​ന്നി​വ​യു​ടെ​ ​സം​യു​ക്ത​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്ത​മാ​ക്കി.​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ദേ​ശ​ത്തെ​ ​വീ​ടു​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ച് ​ബോ​ധ​വ​ത്ക​ര​ണ​വും​ ​കൊ​തു​ക് ​ഉ​റ​വി​ട​ ​ന​ശീ​ക​ര​ണ​വും​ ​ന​ട​ത്തി.​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​വി.​പി.​ ​ച​ന്ദ്ര​ൻ,​ ​പി.​ആ​ർ.​ ​സേ​വ്യ​ർ​ ​ആ​ന്റ​ണി,​ ​​ഡോ.​ ​കെ.​ ​നെ​ഹാം,​ ​ജി​ല്ലാ​ ​വെ​ക്ട​ർ​ ​ക​ൺ​ട്രോ​ള​ർ​ ​കെ.​വി.​ ​ബ​ഷീ​ർ,​ ​ ​മു​ഹ​മ്മ​ദ് ​കു​ഞ്ഞ്,​ ​കെ.​എ​ൻ.​ ​സു​ധ,​ ​ആ​ർ.​ ​സു​ഗ​ന്ധി,​ ​എ​സ്.​ ​രാ​ജ​ശ്രീ,​ ​പ്രീ​ത​ ​പ്ര​താ​പ​ൻ,​ ​പി.​എം.​ ​ആ​ഷ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL