SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.56 AM IST

തൂഫാൻ മിനി മാരത്തൺ

mrd

മ​ര​ട്:​ ​ലെ​ൻ​സ്‌​ഫെ​ഡ് ​തൃ​പ്പൂ​ണി​ത്തു​റ​ ​ഏ​രി​യ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തൂ​ഫാ​ൻ​ ​മി​നി​ ​മാ​ര​ത്ത​ൺ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​മ​ര​ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​എ​സ്.​ഐ.​ ​അ​രു​ൺ​ ​വി.​എ​സ്.​ ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​മ​ര​ട് ​മു​നി​സി​പ്പാ​ലി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​അ​ജി​ത​ ​ന​ന്ദ​കു​മാ​ർ,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ജി​ൻ​സ​ൺ​ ​പീ​റ്റ​ർ,​ ​പൊ​തു​മ​രാ​മ​ത്ത് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പി.​ഡി.​ ​രാ​ജേ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ലെ​ൻ​സ്‌​ഫെ​ഡ് ​തൃ​പ്പൂ​ണി​ത്തു​റ​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജി​ ​അ​ഗ​സ്റ്റി​ൻ,​ ​സെ​ക്ര​ട്ട​റി​ ​വി.​കെ.​ ​വി​നോ​ദ്,​ ​ട്ര​ഷ​റ​ർ​ ​എം.​എ.​ ​അ​ബ്ബാ​സ്,​ ​ജി​ല്ലാ​ ​സ്പോ​ർ​ട്സ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എം.​ഡി.​ ​പ്രേ​മ​ൻ,​ ​മാ​ര​ത്തോ​ൺ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​കെ.​ഡി.​ ​ഉ​മേ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL