SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

തൊഴിലുറപ്പ് വേതന വിതരണം

thozhilurappu

കൂ​ത്താ​ട്ടു​കു​ളം​:​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള​ ​വേ​ത​നം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വി​ത​ര​ണം​ ​ചെ​യ്ത​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കൂ​ത്താ​ട്ടു​കു​ളം​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​മു​നി​സി​പ്പ​ൽ​ത​ല​ ​വേ​ത​ന​ ​വി​ത​ര​ണ​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​റെ​ജി​ ​ജോ​ൺ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​​​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​മാ​യാ​ ​വി​ശ്വ​നാ​ഥ​ൻ​ ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ന​ഗ​ര​സ​ഭാ​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ലി​സ്സി​ ​ജോ​സ്,​ ​പ്രി​ൻ​സ് ​പോ​ൾ​ ​ജോ​ൺ,​ ​പി.​ ​സി.​ ​ഭാ​സ്ക​ര​ൻ,​ ​സാ​റ​ ​ടി.​എ​സ്,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​മ​ർ​ക്കോ​സ് ​ഉ​ല​ഹ​ന്നാ​ൻ,​ ​സ​ണ്ണി​ ​കു​ര്യാ​ക്കോ​സ്,​ ​ജി​നി​മോ​ൾ​ ​പ്ര​ഭാ​ക​ര​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL