SignIn
Kerala Kaumudi Online
Sunday, 20 September 2026 1.53 AM IST

നഴ്സുമാരുടെ മാർച്ചും ധർണയും

kgna

കൊച്ചി: നഴ്‌സുമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ജില്ലാ കമ്മിറ്റി മാർച്ചും ധർണയും സംഘടിപ്പിച്ചു.‌ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിത ടി.ആർ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു ഇ.പി, സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിത ബക്കർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിന്ദു കെ.എസ്, ഉണ്ണി ജോസ്, അഭിലാഷ് എം, ബേസിൽ പി. എൽദോസ്, ജില്ലാ ട്രഷറർ മേരി കെ.വി. എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KGNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL