SignIn
Kerala Kaumudi Online
Saturday, 19 September 2026 3.40 AM IST

ലാ​ബ് ​ടെ​ക്നീ​ഷ്യ​ൻ​ ​ട്രെ​യി​നി ഒഴിവ്

lab

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ല​ബോ​റ​ട്ട​റി​യി​ൽ​ ​ലാ​ബ് ​ടെ​ക്നി​ഷ്യ​ൻ​ ​ട്രെ​യി​നി​യുടെ ഒഴിവുണ്ട്.​ 13​ ​ഒ​ഴി​വു​ക​ളും​ 9​ ​പ്ര​തീ​ക്ഷി​ത​ ​ഒ​ഴി​വു​ക​ളു​മു​ണ്ട്.​ ​പ്ല​സ് ​ടു​ ​സ​യ​ൻ​സ് ​വി​ജ​യ​വും​ ​ഡി.​എം.​ഇ​യു​ടെ​ ​കീ​ഴി​ൽ​ ​ഡി.​എം.​എ​ൽ.​ടി​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​മാ​ണ് ​യോ​ഗ്യ​ത.​ ​പ്രാ​യ​പ​രി​ധി​ 35​ ​വ​യ​സ്.​ ​പ​തി​നാ​യി​രം​ ​രൂ​പ​ ​സ്റ്റെ​പ​ന്റ് ​ല​ഭി​ക്കും.​ ​സെ​പ്തം​ബ​ർ​ 25​ന് ​രാ​വി​ലെ​ 10.30​നാ​ണ് ​ഇ​ന്റ​ർ​വ്യൂ.​ ​താത്പര്യമുള്ളവർ യോ​ഗ്യ​ത,​ ​വ​യ​സ് ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​പ​ക​ർ​പ്പും​ ​സ​ഹി​തം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മെ​ഡി​ക്ക​ൽ​ ​സൂ​പ്ര​ണ്ട് ​ഓ​ഫീ​സി​ന് ​സ​മീ​പ​ത്തെ​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ നടക്കുന്ന ​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​ഫോ​ൺ​ ​:​ 0484​ 2754000.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL