SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം​ ​ഇ​ന്ന്

mental

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​സൈ​ക്യാ​ട്രി​ക് ​സൊ​സൈ​റ്റി​യു​ടെ​ ​മാ​ന​സി​കാ​രോ​ഗ്യ​ ​ദി​നാ​ച​ര​ണം​ ​ക​ലൂ​ർ​ ​ഐ.​എം.​എ​ ​ഹൗ​സി​ൽ​ ​ഇ​ന്ന് ​രാ​ത്രി​ 8.25​ന് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​വി.​ആ​ർ.​സു​ധീ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എ​റ​ണാ​കു​ളം​ ​സൈ​ക്യാ​ട്രി​ക് ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​അ​നൂ​പ് ​വി​ൻ​സ​ന്റ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ടി.​സി​ ​വി​ഷ്ണു,​ ​ട്ര​ഷ​റ​ർ​ ​ഡോ.​ ​അ​ശ്വി​ൻ​ ​കൃ​ഷ്ണ​ൻ​ ​അ​ജി​ത്ത്,​ ​ഐ.​എം.​എ​ ​കൊ​ച്ചി​ ​ബ്രാ​ഞ്ച് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ര​മേ​ഷ്‌​കു​മാ​ർ​ ​ആ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.​ ​അ​മൃ​ത​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ലെ​ ​സൈ​ക്യാ​ട്രി​ ​വി​ഭാ​ഗം​ ​അ​സോ​ഷ്യേ​റ്റ് ​പ്രൊ​ഫ.​ ​ഡോ.​ ​കെ.​പി.​ ​ല​ക്ഷ്മി​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL