SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

കുസാറ്റിൽ പ്രതിഷേധ യോഗം

cusat

ക​ള​മ​ശേ​രി​:​ ​കു​സാ​റ്റ് ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​ക്ക​ളെ​ ​അ​ന്യാ​യ​മാ​യി​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തെ​ന്നാ​രോ​പി​ച്ച് ​പ്ര​തി​ഷേ​ധ​ ​യോ​ഗം​ ​ന​ട​ത്തി.​ 2018​ൽ​ ​ന​ട​ന്ന​ ​സ്വീ​പ്പ​ർ​ ​കം​ ​ക്ലീ​ന​ർ​ ​നി​യ​മ​ന​ത്തി​ലെ​ ​ന​ട​പ​ടി​ ​ക്ര​മ​ത്തി​ൽ​ ​വീ​ഴ്ച​ ​സം​ഭ​വി​ച്ചു​ ​എ​ന്ന​ത് ​ക​ള്ള​ ​പ​രാ​തി​യാ​ണെ​ന്നും​ ​രാ​ഷ്ട്രീ​യ​മാ​യ​ ​പ​ക​പോ​ക്ക​ലാ​ണെ​ന്നും​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​മു​ന്ന​റി​യി​പ്പോ​ ​നോ​ട്ടീ​സോ​ ​ന​ൽ​കാ​തെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​യു​ള്ള​ ​കു​സാ​റ്റ് ​സി​ൻ​ഡി​ക്കേ​റ്റി​ന്റെ​ ​തീ​രു​മാ​ന​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്തു​ ​കൊ​ണ്ട് ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധ​ ​യോ​ഗ​ത്തി​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​ത​ങ്ങ​ളു​ടെ​ ​ജോ​ലി​ക​ൾ​ ​നി​റു​ത്തി​വ​ച്ചാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​സ്ഥാ​ന​ത്ത് ​ന​ട​ന്ന​ ​പ്ര​ക​ട​ന​ത്തി​ലും​ ​പ്ര​തി​ഷേ​ധ​ ​യോ​ഗ​ത്തി​ലും​ ​പ​ങ്കെ​ടു​ത്ത​ത്. ജി​തി​ൻ​ ​ടി.​പി,​ ​എ.​ജെ.​ ​മേ​രി​ ​മോ​ൾ,​ ​ ​പ​ത്മ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL