SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

പന്തംകൊളുത്തി പ്രകടനം

mrd

മ​ര​ട്:​ ​ലോ​ക​സ​ഭ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​യും​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​നെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​മ​ര​ട് ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ന്തം​ ​കൊ​ളു​ത്തി​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​മ​ര​ട് ​ മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​ജി​ൻ​സ​ൺ​ ​പീ​റ്റ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​പ്ര​തി​ഷേ​ധ​ ​യോ​ഗം​ ​മു​ൻ​ ​മ​ന്ത്രി​ ​കെ.​ ​ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​ബി.​ ​മു​ഹ​മ്മ​ദ് ​കു​ട്ടി,​ ​​ ​അ​ജി​ത​ ​ന​ന്ദ​കു​മാ​ർ,​ ​ആ​ന്റ​ണി​ ​ആ​ശാ​ൻ​പ​റ​മ്പി​ൽ,​ ​പി.​പി.​ ​സ​ന്തോ​ഷ്,​ ​രേ​ണു​ക​ ​ശി​വ​ദാ​സ്,​ ​മോ​ളി​ ​ജെ​യിം​സ്,​ ​പി.​പി.​ ​ഷി​ബു,​ ​ബി​ന്ദു​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​ശ​കു​ന്ത​ള​ ​പു​രു​ഷോ​ത്ത​മ​ൻ,​ ​സ​ന്തോ​ഷ് ​പു​ളി​ക്ക​ൻ,​ ​എ.​ജെ.​ ​തോ​മ​സ്,​ ​സി​ദ്ദി​ഖ് ​നെ​ട്ടൂ​ർ,​ ​സി.​പി.​ ​ഷാ​ജി​ ​കു​മാ​ർ,​ ​ഉ​ണ്ണി​ ​നി​ര​വ​ത്ത്,​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL