SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

കെ. ജി. ഒ. എ കായിക മത്സരം

sports

കൊ​ച്ചി​:​ ​കേ​ര​ള​ ​ഗ​സ​റ്റ​ഡ് ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​(​കെ.​ ​ജി.​ ​ഒ.​ ​എ​)​ ​സം​സ്ഥാ​ന​ത​ല​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഇ​ന്നും​ ​നാ​ളെ​യും​ ​എ​റ​ണാ​കു​ള​ത്ത് ​ന​ട​ക്കും.​ ​രാ​വി​ലെ​ 8.30​ ​മു​ത​ൽ​ ​ക​ട​വ​ന്ത്ര​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ലും​ ​നാ​ളെ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ലും​ ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ന് ​സം​ഘാ​ട​ക​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​മു​ൻ​ ​മേ​യ​ർ​ ​അ​ഡ്വ.​ ​എം.​ ​അ​നി​ൽ​കു​മാ​ർ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​മ​ഹാ​രാ​ജാ​സ് ​ഗ്രൗ​ണ്ടി​ൽ​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​വോ​ളി​ബോ​ൾ​ ​ടീം​ ​ക്യാ​പ്റ്റ​ൻ​ ​ടോം​ ​ജോ​സ​ഫ് ​കാ​യി​ക​മേ​ള​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL