SignIn
Kerala Kaumudi Online
Thursday, 18 June 2026 2.48 PM IST

103 രോഗികൾ, 294 രോഗമുക്തർ

ഇടുക്കി: ജില്ലയിൽ ഇന്നലെ 103 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 294 പേർ ഇന്നലെ രോഗമുക്തി നേടി. 95 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ആറ് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇതോടെ ഇടുക്കി സ്വദേശികളായ 1633 പേരാണ് നിലവിൽ കൊവിഡ്- 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL