SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

വാക്ക് ഇൻ ഇന്റർവ്യൂ നടത്തും

കൂരോപ്പട: കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വനിതകൾക്ക് യോഗ പരിശീലനത്തിന് യോഗ ഇൻസ്ട്രക്ടർമാരെ കരാർ അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി 7ന് രാവിലെ 11ന് കൂരോപ്പട ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് , എം.എസ്.സി യോഗ, തത്തുല്യ ബിരുദം, അംഗീകൃത സർവകലാശാല അല്ലെങ്കിൽ സർക്കാർ വകുപ്പുകളിൽ നിന്നുള്ള യോഗയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പഠനകാലാവധി ഉള്ള പി.ജി ഡിപ്ലോമ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2500808.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL