SignIn
Kerala Kaumudi Online
Saturday, 05 September 2026 4.00 AM IST

ബോധവൽക്കരണ ക്ലാസ് 

clas
ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന ആത്മഹത്യ പ്രവണതകൾക്ക് പരിഹാരം ഉറപ്പുവരുത്താൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൻ നീതുമോൾ ധനീഷ്, പി.കെ ബേബി, അഡ്വ.എലിസബത്ത് മാത്യു എന്നിവർ പങ്കെടുത്തു. പൊലീസ് സബ് ഇൻസ്‌പെക്ടർ വി.എം ജയ്‌മോൻ, ഡോ.വിനീത പി.സൈമൺ എന്നിവർ വിഷയാവതരണം നടത്തി. ഡി.എം.എച്ച്.പി പ്രൊജക്ട് ഓഫീസർ സനു, സിസ്റ്റർ സുമം എന്നിവർ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL