പുതുപ്പള്ളി: സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പുതുപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ ലൈബ്രേറിയൻ തസ്തികയിൽ താൽക്കാലിക ഒഴിവ്. അംഗീകൃത സർവകലാശാലയുടെ ബി.എൽ.ഐ.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 7ന് രാവിലെ 10.30ന് കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, പുതുപ്പള്ളി, പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497666748.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |