SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

മണ്ണ് പരിപാലന ബോധവത്ക്കരണ ക്യാമ്പെയ്ൻ  

കോട്ടയം: ശാസ്ത്രീയ മണ്ണു പരിപാലന ബോധവത്ക്കരണത്തിനായി ജില്ലാ മണ്ണ് പര്യവേക്ഷണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ പള്ളം ബ്ലോക്ക്തല ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈനി വർക്കി, മുരളീധരൻ നായർ, പി.സി ബെഞ്ചമിൻ, സാബു പുതുപറമ്പിൽ, ഗീതാ രാധാകൃഷ്ണൻ എന്നിവർ മണ്ണ് സാമ്പിളുകൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL