
നെടുംകുന്നം: നെടുംകുന്നം ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലോത്സവം പൊൻപുലരി 2026 നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, അജിത് മുതിരമല, വൈസ് പ്രസിഡന്റ് ജോൺസൺ ടി.ഇടത്തിനാടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷ കുമാരി, ബിജി ടി.ജോസഫ്, വി.എം ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ദേവസ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് വെൺപാലക്കൽ, ജോ ജോസഫ്, രഞ്ജൻ രവീന്ദ്രൻ, ഫിലിപ്പ് ടി.പീലിയാനി, സി.എസ് ശ്രീരാജ്, സൗമ്യ മുകുന്ദൻ, കെ.ജെ ജോൺ, ലതാ റെയ്ച്ചൽ, മോളമ്മ വിജയൻ, സുമി ജിൽസൺ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ അന്നു മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |